മണിയറ

ഉമ്മയുടെ മരണവും അവസാന യാത്രയും ഒരു മകന്റെ ഹൃദയത്തിൽ സൃഷ്ടിക്കുന്ന തീരാവേദനയാണ് “മണിയറ” എന്ന കവിതയുടെ പ്രമേയം.