കാത്തിരിപ്പ്

കാത്തിരിപ്പ് എന്നത് ഒരാൾ തിരിച്ചുവരുന്നതുവരെ ജീവിക്കാതിരിക്കുന്നതല്ല. ഒരാൾ തിരിച്ചുവന്നാലും ഇല്ലെങ്കിലും ജീവിതത്തെ സ്നേഹിക്കാൻ പഠിക്കുന്നതാണ്.